അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം മു്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ വിട്ടു നല്‍കി. കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് അപ്പോളോ ആശുപത്രിയില...